Followers

Sunday, November 10, 2013

പകലിന്‍ മൌനം


















മഴയും വെയിലും പറയാന്‍ മറന്ന -
പരിഭവം നിറഞ്ഞ പകലിന്റെ മൌനം 
തനിയെ പതിയെ ഏകയായ് പാടിയോ 
ഇരുളിൻ കയങ്ങളിൽ നിന്നു നീ  രാപ്പാടി

അറിയാതെ ഒഴുകുന്ന പുഴയും അറിഞ്ഞില്ല 
പറയാതെ പറയുന്ന ആ മൂക ഭാവത്തെ 
കേൾക്കാൻ കൊതിയില്ല എങ്കിലും ഇന്നു ഞാൻ 
കേട്ടിരിപ്പൂ നിൻ സ്വര മാധുരി മൂകമായ്   


                                                     പ്രശാന്ത്‌ ...