എഴുതുന്നു. എഴുതി വരുമ്പോള്‍ ഒന്നും ആകുന്നില്ല എന്ന് തിരിച്ചറിയുന്നു എങ്കിലും വിട്ടു കൊടുക്കാന്‍ ഒരു മടി ഉള്ളത് കൊണ്ട് വീണ്ടും എഴുതുന്നു...അതാണ് ഞാന്‍ എന്നെ കുറിച്ച് മനസിലാകിയ എന്നിലെ ഞാന്‍ എന്ന ബ്ലോഗന്......
ഇതില്‍ കഥയില്ല, കവിതയില്ല,വാര്‍ത്തകള്‍ ഇല്ല, ആശയങ്ങള്‍ ഇല്ല, തമാശകള്‍ ഇല്ല. ഉള്ളത് ഒരു മനുഷ്യന് മാത്രം.അവന്റെ മനസിന്റെ സഞ്ചാരങ്ങള്‍ക്ക് ഇടയില്‍ അവന് കണ്ടതായ കാര്യങ്ങള്‍ ചിലപ്പോള്‍ അവനു എഴുതാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ അതിനെ എന്ത് പേരിട്ടു വിളിച്ചാലും അതാണ് ഇപ്പോള്‍ ഇതില്‍ കാണുന്നത്.
Followers
Thursday, May 31, 2007
Hi to Everybody....
Hi Hi Entha paraka njan ningalkkalle evide ullathu
2 comments:
Entha nokkenda ithu njan thanneyaneda....ayyada maname....enne kkurichu enthu vicharichu..????
Post a Comment