Followers

Sunday, September 19, 2010

ഓട്ടം ...





നിങ്ങള്‍ക്കറിയോ നിങ്ങളറിയാത്ത നിങ്ങളിലെ നിങ്ങളെ? ചോദ്യം കേട്ടതും ഠപ്പേ!!! എന്ന് കരണത്ത് പൊട്ടിയതും തമ്മിലുള്ള സമയ വ്യത്യാസം എടുത്തു നോക്കിയാല്‍ ഏകദേശം .. അതായത് .... നാലും മൂന്നും ഏഴു .. ഏഴും നാലും പതിനൊന്നു.. ... .... പിന്നേ!!!!...... സമയ വ്യത്യാസം എടുക്കാന്‍ പോണു. കൊണ്ടത്‌ കൊണ്ടു. ഇനി അടുത്ത നടപടികളിലേക്ക് അവന്‍ കടക്കുന്നതിനു മുന്‍പ് ഓടി രക്ഷപെടാന്‍ നോക്കുമോ അതോ കണക്കു കൂട്ടുമോ ? ഓടി..... ഒരോട്ടം..... ജീവിതത്തിന്റെ ഓട്ടത്തിന്റെ കണക്കു പുസ്തകത്തിലേക്ക് കണക്കു കുറിക്കാത്ത ഒരോട്ടം കൂടി.

[എന്റെ മനസിലേക്ക് പെട്ടെന്ന് കടന്നു വന്ന ഒരു ചിന്തയാണിത്. എങ്ങനെ വന്നെന്നോ എന്ത് കൊണ്ടു വന്നെന്നോ എനിക്കറിയില്ല. എനിക്ക് ഇങ്ങനെ ഒരു പരിചയവും ഇല്ല. എന്തായാലും ഇവിടെ കുറിക്കുന്നു (കണക്കു വയ്ക്കുന്നു)]

2 comments:

Sneha said...

ജീവിതം ഒരു ഓട്ടം ആണ്...എന്തിനോ വേണ്ടിയുള്ള ഓട്ടം...
നല്ല അസല്‍ ഭ്രാന്തന്‍ ചിന്ത...പക്ഷെ കൊള്ളാം...ഒരു സത്യം...

ദാസനും വിജയനും | Dhasanum vijayanum said...

Good.. I like it