Followers

Saturday, September 18, 2010

പകലിന്‍റെ നഷ്ടം


നീല നിലാവിന്റെ നിശീഥിനിയില്‍
അകലയാം പകലിന്റെ ഓര്‍മയുമായ്
അരികിലെക്കണയുന്ന നഷ്ട സന്ധ്യേ നിന്‍റെ
പകലെന്ന കാമുകനെ നീയറിയുന്നുവോ

1 comment:

Sneha said...

നല്ല വരികള്‍...നല്ല ചിന്ത..